ശ്രീഹരിക്കോട്ട: സൂര്യപര്യവേഷണം നടത്തുന്ന ആദിത്യ എല്‍ വണിനു ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍നിന്ന് ഇന്ന് അര്‍ധരാത്രി ക...
ശ്രീഹരിക്കോട്ട: സൂര്യപര്യവേഷണം നടത്തുന്ന ആദിത്യ എല്‍ വണിനു ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍നിന്ന് ഇന്ന് അര്‍ധരാത്രി കഴിഞ്ഞ് പുലര്‍ച്ചെ രണ്ടിന് വിടുതല്‍ നല്‍കും.
ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്രക്കിടെ ആദിത്യ പര്യവേക്ഷണങ്ങള്‍ ആരംഭിച്ചു. ഭൂമിക്കു ചുറ്റുമുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചുതുടങ്ങിയത്.
Keywords: Aditya L-One, Earth, Sun
COMMENTS