പാലക്കാട്: രണ്ടര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. സബാഹുദ്ദീന്‍ എന്ന കുട്ടിയ്ക്കാണ് കടിയേറ്റത്. പാലക്കാട് കുമ്പിടിയിലാണ് സംഭവം. തെ...
പാലക്കാട്: രണ്ടര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. സബാഹുദ്ദീന്‍ എന്ന കുട്ടിയ്ക്കാണ് കടിയേറ്റത്. പാലക്കാട് കുമ്പിടിയിലാണ് സംഭവം.
തെരുവു നായയുടെ കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചെവി ഏതാണ്ട് മുഴുവനായും നായ കടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ വീടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം.
Keywords: two-year-old boy, Ear, Dog
COMMENTS