കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യത്തിന് ലഭിച്ച ആശ്വാസമാണ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുസ്ലിം ...
കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യത്തിന് ലഭിച്ച ആശ്വാസമാണ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ അഭിപ്രായം രേഖപെടുത്തി. അതിനെ കുറ്റകൃത്യമായി ചിത്രീകരിക്കുകയാണുണ്ടായതെന്നും അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരായി അഭിപ്രായം പറയേണ്ടി വരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Keywords: Verdict , Rahul, Panakkad Syed Sadiqali Shihab Thangal
COMMENTS