തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ് ഇന്നലെയാണ് വ്യക്തമാക്കിയത്. മോദി മല്‍സരിക്കുന്ന വാരാണസിയില്‍ പ്രിയങ്കാഗാന്ധി മല്‍സരിക്കുമോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യുപിയില്‍ എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞിരുന്നു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
Keywords: Rahul Gandhi, V.D Satheesan, Election


COMMENTS