തിരുവനന്തപുരം: സര്‍ക്കാരും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും തമ്മില്‍ പരസ്യ യുദ്ധങ്ങള്‍ പലപ്പോഴും മറനീക്കി പുറത്തുവന്ന സംസ്ഥാനങ്ങളില്‍ ഒന്ന...
കോടതിയെ സമീപിക്കാമെന്നു നിയമോപദേശം ഉണ്ടെങ്കിലും നിയമയുദ്ധം ആരംഭിച്ചാല്‍ ഗവര്‍ണര്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന ശങ്കയുള്ളതിനാലാണ് കോടതിയെ സമീപിക്കാത്തത്. ചാന്‍സലര്‍ നിയമന ബില്‍, ലോകായുക്ത ബില്‍ എന്നിവ അടക്കമുളള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതെ പ്രതികൂല നിലപാട് എടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷ പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാതിരുന്നത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇത്തവണ ഓണക്കോടി നല്‍കിയാണ് മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാര്‍ പ്രതിനിധിയായി എത്തി ഗവര്‍ണറെ ഓണാഘോഷത്തിന് ക്ഷണിച്ചത്.
Keywords: Governor, Kerala Government,
COMMENTS