തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പുഷ്പാലംകൃതമായ ഊഞ്ഞാലില്‍ ഇരുത്തി ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ് ആട്ടുന്ന ചിത...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പുഷ്പാലംകൃതമായ ഊഞ്ഞാലില്‍ ഇരുത്തി ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ് ആട്ടുന്ന ചിത്രം വൈറലായി. ഇരുവരും നീലവസ്ത്രങ്ങളണിഞ്ഞുള്ള ഊഞ്ഞാലാട്ട ഫോട്ടോ മന്ത്രിയുടെ ഓണാശംസ സന്ദേശത്തിനൊപ്പമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. മന്ത്രി എ.കെ ശശീന്ദ്രനും ചിഞ്ചുറാണിയുമൊ്ക്കെ ഫോട്ടോയ്ക്ക് താഴെ ആശംകളുമായി എത്തിയിട്ടുണ്ട്.
മാസപ്പടി വിവാദത്തില്‍ കുടുങ്ങിയിരിക്കുന്ന വീണയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ഭര്‍ത്താവ് മുഹമ്മദ് റിയാസ് ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.
Keywords: Mohammad Riaz, Veena Vijayan, Onam
COMMENTS