തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ വൈദ്യുതി പ്രതിസന്ധിയും. മഴ കുറവ് ലഭിക്കുന്നതിനാല്‍ വൈദ്യുതി നിയ...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ വൈദ്യുതി പ്രതിസന്ധിയും. മഴ കുറവ് ലഭിക്കുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉടനേ വേണ്ടിവരുമെന്ന് കെഎസ്ഇബി. വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു.
Keywords: KSEB, Electricity , Powercut, regulation will soon be necessary in the state
COMMENTS