Kerala Police has found a new way of drug traffickers. Packets of ganja were smuggled along with the biscuits in the biscuit packets.
സ്വന്തം ലേഖകന്‍
പാലക്കാട് : മയക്കുമരുന്നു കടത്തുകാര്‍ നടപ്പാക്കുന്ന പുതിയൊരു വഴി കൂടി കണ്ടെത്തി കേരള പൊലീസ്. ബിസ്കറ്റ് പായ്ക്കറ്റില്‍ ബിസ്കറ്റിനൊപ്പം അതേ വലുപ്പത്തിലാണ് കഞ്ചാവ് പൊതികള്‍ കടത്തിയത്.
ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗിലായിരുന്നു കഞ്ചാവ് പുതിയ രീതിയില്‍ കടത്താന്‍ നോക്കിയത്. പൊലീസ് പിടികൂടുമെന്ന ഭയത്തില്‍ ബാഗ് ഉപേക്ഷിച്ചു പോയതാകാമെന്നാണ് നിഗമനം.
മാരി ലൈറ്റിന്റെ 22 പായ്ക്കുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ഇതിന്റെ ഉറവിടത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്ത് തടയാന്‍ പൊലീസും എക്സൈസും അതീവ ജാഗ്രതയിലാണ്.
Summary: Kerala Police has found a new way of drug traffickers. Packets of ganja were smuggled along with the biscuits in the biscuit packets. A new method of smuggling ganja was revealed in a bag found abandoned in the Dhanbad-Alappuzha Express train. It is concluded that the bag may have been left behind in fear of being caught by the police.
COMMENTS