തിരുവനന്തപുരം: ഭരണകക്ഷിയെക്കാള്‍ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഡി സതീശനെപ്പോലൊരു കള...
തിരുവനന്തപുരം: ഭരണകക്ഷിയെക്കാള്‍ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുക്കുന്ന കേസുകളില്‍ സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നല്‍കുന്നുവെന്നും ആരോപിച്ച് സുരേന്ദ്രന്‍.
സതീശന് മുഖ്യമന്ത്രിയുമായി അന്തര്‍ധാരയുണ്ട്. സതീശന്‍ മുഖ്യമന്ത്രിയുടെ വലം കയ്യാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: K surendran, V.D Satheesan, Pinarayi Vijayan


COMMENTS