മുംബൈ: അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്. ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്തു. ഇന്ത്യ ചന്ദ്രനില്‍ എന്ന് സ...
മുംബൈ: അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്. ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്തു. ഇന്ത്യ ചന്ദ്രനില്‍ എന്ന് സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി.
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യവും.
ദൗത്യം വിജയിച്ചതിൽ ആഹ്ലാദവുമായി ഐഎസ്ആർഒ . ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്.
Keywords: India, Moon Mission, Chandrayaan, Successful
COMMENTS