ബേജിംങ്: റെഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി...
ബേജിംങ്: റെഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഷി ജിന്‍പിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിന്‍പിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷം ചൈനീസ് ഭൂപടത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈന തര്‍ക്കം മുറുകുകയായിരുന്നു. തുടര്‍ന്നാണ് പങ്കെടുക്കില്ലെന്ന തീരുമാനം പുറത്തെത്തുന്നത്.
Keywords: India, China, Map Dispute, Chinese President , G20
COMMENTS