തിരുവനന്തപുരം: ഐഎസ്ആര്‍ഒയിലെ വിഎസ്എസ് സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറാട്ടവും. ഹരിയാന സ്വദേശികളായ സുനിത് ...
തിരുവനന്തപുരം: ഐഎസ്ആര്‍ഒയിലെ വിഎസ്എസ് സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറാട്ടവും. ഹരിയാന സ്വദേശികളായ സുനിത് കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.
ബ്ലൂടൂത്ത് ഇയര്‍ സെറ്റും ബെല്‍റ്റില്‍ ഒളിപ്പിച്ച മൊബൈല്‍ഫോണ്‍ ടീം വ്യൂവറും ഉപയോഗിച്ചായിരുന്നു കോപ്പിയടി. ഇവരുടെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടത്താന്‍ ഹരിയാന പൊലീസുമായി ചേര്‍ന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങി.
Keywords: Hi-tech plagiarism, ISRO exam, Two Arrested
COMMENTS