Director Siddique in critical condition
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കുറച്ചു നാളുകളായി കരള്‍ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു.
ഇതിനിടയിലാണ് തിങ്കളാഴ്ച മൂന്നു മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായത്. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും.
Keywords: Director Siddique, critical condition, Hospital


COMMENTS