ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകളും നിലവിലെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിള സോ...
ശര്‍മിള കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുന്നു എന്ന ഊഹാപോഹങ്ങള്‍ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. തെലങ്കാനയിലെ പലയര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ശര്‍മിള നേരത്തെ വ്യക്തമാക്കിയിരുന്നു.
2019 ലെ ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ തന്റെ സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് വേണ്ടി ശക്തമായി പ്രചാരണം നടത്തുകയും പിന്നീട് തെലങ്കാനയില്‍ സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ടിപി സ്ഥാപിക്കുകയും ചെയ്തിരുന്നു.
Keywords: Jagan Mohan Reddy, YS Sharmila, Congress
COMMENTS