കാനഡ: കാനഡയിലെ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ബ്രിട്ടീഷ് കൊളംബിയ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. വെസ്റ്റ് കെലോ...
കാനഡ: കാനഡയിലെ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ബ്രിട്ടീഷ് കൊളംബിയ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം.
വെസ്റ്റ് കെലോനയിലെ വീടുകളും കാട്ടുതീ വിഴുങ്ങിയ സാഹചര്യത്തിലാണ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് അറിയിപ്പു വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 64 ഹെക്ടറില്‍ നിന്ന് 6800 ഹെക്ടര്‍ പ്രദേശത്തേക്കാണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്. ഇതുവരെ 3.4 കോടി ഏക്കര്‍ സ്ഥലത്തേക്കാണ് തീ വ്യാപിച്ചിരിക്കുന്നത്.
Keywords: Canada, wildfire, Emergency


COMMENTS