തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 10,164 കുട്ടികള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് അണ്‍എയ്ഡഡ...
തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 10,164 കുട്ടികള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് അണ്‍എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 37,46,647 വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 34,04,724 പേരാണുള്ളത്.
Keywords: Children , Government and aided Schools, State has decreased
COMMENTS