കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണിസ്ഥാനാര്‍ത്ഥി ജയ്ക് സി. തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. കോട്ടയം കളക്ടറേറ്റില്‍ വരണാധികാരിയായ ആ...
ഇടത് കണ്‍വീനര്‍ ഇ.പി.ജയരാജനും ചില മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ജയ്ക്കിനൊപ്പം ഉണ്ടാകും. ജെയ്ക് ഇന്ന് പത്രിക സമര്‍പ്പിക്കുന്നതോടുകൂടി പ്രചരണം കൂടുതല്‍ ഊര്‍ജ്ജിതമാകും.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പ്രചാരണം
തുടങ്ങുക. ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഇന്ന് പുതുപ്പള്ളിയില്‍ എത്തും.
Keywords: Jaik c Thomas, Nomination, Today
COMMENTS