കൊച്ചി: സംവിധായകന്‍ സിദ്ദിഖിന് ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയും, കരള്‍ രോഗബാധയും മൂലം ഏറെ ...
കൊച്ചി: സംവിധായകന്‍ സിദ്ദിഖിന് ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയും, കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ദിഖ് ചികിത്സയിലാണ്.
ഇന്ന് മൂന്നുമണിയോടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ദിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ എഗ്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Siddique, Heart Attack, Hospital
COMMENTS