ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍മാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം....
ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍മാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ലീഗ് റൗണ്ടില്‍ ജപ്പാനോട് വഴങ്ങിയ 1-1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ തകര്‍പ്പന്‍ വിജയം.
ആദ്യ സെമിയില്‍ മലേഷ്യ നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണ കൊറിയയെ 6-2ന് തോല്‍പ്പിച്ചു. ഞായറാഴ്ചയാണ് ഫൈനല്‍. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ജപ്പാന്‍, ദക്ഷിണ കൊറിയയെ നേരിടും.
Keywords: India vs Malaysia Final, Asian Champions Trophy Hockey
COMMENTS