തിരുവനന്തപുരം: കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഇന്ന് ഇന്ന് ചിങ്ങം ഒന്ന്, മലയാള നാടിന് ഇന്ന് പുതുവര്‍ഷപ്പിറവി. ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പ...
തിരുവനന്തപുരം: കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഇന്ന് ഇന്ന് ചിങ്ങം ഒന്ന്, മലയാള നാടിന് ഇന്ന് പുതുവര്‍ഷപ്പിറവി. ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.
പൂക്കളവും, പൂവിളിയുമൊക്കെയായി ഓണനാളുകള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കര്‍ക്കിടത്തിന്റെ ക്ഷീണം മാറ്റി നല്ല നാളുകള്‍ ആരംഭിക്കുകയാണ്.
Keywords: Chingam, Newyear
COMMENTS