തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതുവരെ 3,84,538 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പ...
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതുവരെ 3,84,538 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് വണ്‍ പ്രവേശനം നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 26,619 പേരും പ്രവേശനം നേടി. മൊത്തത്തില്‍ 4,11,157 വിദ്യാര്‍ത്ഥികള്‍ക്കു പ്ലസ് വണ്‍ പ്രവേശനം നല്‍കി. വൈകി പ്രവേശനം നേടിയവര്‍ക്ക് നഷ്ടമായ പാഠഭാഗങ്ങള്‍ പ്രത്യേകം ക്ലാസുകള്‍ ക്രമീകരിച്ച് നല്‍കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
Keywords: Plus One Admission, Proceedings , Final Phase
COMMENTS