തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പ് പറയണമെന്ന് ആവര്‍ത്തിച്ച് എന്‍ എസ് എസ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട...
തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പ് പറയണമെന്ന് ആവര്‍ത്തിച്ച് എന്‍ എസ് എസ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നിയമവഴി തേടും. പ്രശ്‌നം വഷളാക്കാതെ സര്‍ക്കാര്‍ നടപടിയെടുക്കണം.
വിശ്വാസ സംരക്ഷണത്തിനുള്ള നിയമപരമായ മാര്‍ഗങ്ങളുമായും മുന്നോട്ടുപോകുമെന്നും പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി.
Keywords: Shamseer, Nss
COMMENTS