കൊച്ചി: സാമ്പത്തിക ഇടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, മുന്‍ ഡിഐജി എസ്. സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. എന്നാല്...
കൊച്ചി: സാമ്പത്തിക ഇടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, മുന്‍ ഡിഐജി എസ്. സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. എന്നാല്‍ ഐജി ലക്ഷമണ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും വീണ്ടും നോട്ടീസ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതോടൊപ്പം അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ജാമ്യം നല്‍കിയിട്ടുള്ളത്.
ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനാല്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി.
Keywords: K.Sudhakaran, S . Surendren
COMMENTS