കൊച്ചി: കരള്‍ രോഗബാധയെ തുടര്‍ന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിദ്ദിഖ് ഇന്ന് രാത്രി ഒമ്പത് മണിയോടെ അന്തരിച്ചു...
കൊച്ചി: കരള്‍ രോഗബാധയെ തുടര്‍ന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിദ്ദിഖ് ഇന്ന് രാത്രി ഒമ്പത് മണിയോടെ അന്തരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
നാളെ രാവിലെ 9.00 മണി മുതല്‍ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.
എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകിട്ട് 6.00 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.
Keywords: Director, Siddique, Passes away
COMMENTS