കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയ...
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി. പദവികള്‍ക്ക് വേണ്ടിയല്ല ബി.ജെ.പിയില്‍ വന്നതെന്നും പുതുപ്പള്ളിയില്‍ താന്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനില്‍ ആന്റണി. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും അനില്‍ ആന്റണി.
Keywords: Anil Antony, Bjp, Puthupally By election
COMMENTS