കൊച്ചി : കൊച്ചി നഗരത്തിലെ ഓയോ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്...
കൊച്ചി : കൊച്ചി നഗരത്തിലെ ഓയോ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 10നു കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം. ഹോട്ടലിലെ കെയര്‍ടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. 3 വര്‍ഷമായി ഇവര്‍ തമ്മില്‍ പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു.
Keywords: Woman stabbed, Death , Oyo Hotel room, Kochi


COMMENTS