ഇംഫാല്‍: വര്‍ഗ്ഗീയ കലാപത്തില്‍ സംഘര്‍ഷഭൂമിയായ മണിപ്പൂരിലെ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ...
ഇംഫാല്‍: വര്‍ഗ്ഗീയ കലാപത്തില്‍ സംഘര്‍ഷഭൂമിയായ മണിപ്പൂരിലെ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയില്‍ കുക്കി സംഘടന മുന്നോട്ടുവെച്ച അഞ്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. മണിപ്പൂര്‍ വിഷയത്തില്‍ എത്ര ദൈര്‍ഘ്യമേറിയ ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് അമിത് ഷാ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Amit Shah, Kuki leaders, Manipur


COMMENTS