തിരുവനന്തപുരം: മഴ കുറഞ്ഞതിനാല്‍ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നതുമൂലം വൈദ്യുതി ബോര്‍ഡ് സാമ്പത്തിക...
തിരുവനന്തപുരം: മഴ കുറഞ്ഞതിനാല്‍ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നതുമൂലം വൈദ്യുതി ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇതേ സമയത്ത് വൈദ്യുതി പുറത്തു കൊടുത്ത് ബോര്‍ഡ് ലാഭം ഉണ്ടാക്കിയിരുന്ന സ്ഥാനത്താണിത്. ഇത് നിരക്കുവര്‍ധനയ്ക്കുള്ള കളമൊരുക്കും. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നാളെ നാലിനു മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
Keywords: Financial crisis, Electricity Charge, Hike
COMMENTS