തിരുവനന്തപുരം: ഓണക്കിറ്റ് നല്‍കുന്നതില്‍ നിന്നും വിവിധ കാര്‍ഡ് ഉടമകളെ മാറ്റി നിര്‍ത്തിയതിനു പിന്നാലെ 5 കിലോ സ്പെഷ്യല്‍ അരിയുമായി സര്‍ക്കാര്‍...
തിരുവനന്തപുരം: ഓണക്കിറ്റ് നല്‍കുന്നതില്‍ നിന്നും വിവിധ കാര്‍ഡ് ഉടമകളെ മാറ്റി നിര്‍ത്തിയതിനു പിന്നാലെ 5 കിലോ സ്പെഷ്യല്‍ അരിയുമായി സര്‍ക്കാര്‍. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തോടനുബന്ധിച്ച് 5 കിലോ അരിയാണ് സ്പെഷ്യല്‍ ആയി നല്‍കുകയെന്ന് മന്ത്രി ജി.ആര്‍ അനില്‍ നിയമസഭയില്‍.
റേഷന്‍ കടകളില്‍ ഇപോസ് മെഷീനില്‍ തകരാര്‍ ഉണ്ടെങ്കില്‍ അതിനാവശ്യമായ സമയം നീട്ടി നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
Keywords: Ration Rice, Onam, Kerala Government
COMMENTS