രണ്ടാം ടി 20യിലും ഇന്ത്യയെ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് . ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്തുകള്‍ ...
രണ്ടാം ടി 20യിലും ഇന്ത്യയെ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് . ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടന്നു. മൂന്നാം ട്വന്റി 20 ഓഗസ്റ്റ് എട്ടിന് പ്രൊവിഡന്‍സില്‍ നടക്കും.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു പ്രതീക്ഷ മങ്ങുകയായിരുന്നു.
Keywords: Sports, T20, Cricket, India, West Indies
COMMENTS