തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്സംസ്ഥാനം നീങ്ങുന്നുവെന്ന് തുറന്ന് സമ്മതിച്ച് ധന...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്സംസ്ഥാനം നീങ്ങുന്നുവെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ഇടപെടണമെന്നും , കെഎസ്ആര്‍ടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.
Keywords: Onam, Kerala, Financial crisis, K.N Balagopal


COMMENTS