ചെന്നൈ: റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന തക്കാളി വില സാധാരണക്കാരന്റെ അടുക്കളയിലേക്ക് എത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിന് കയ്യടി. ...
ചെന്നൈ: റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന തക്കാളി വില സാധാരണക്കാരന്റെ അടുക്കളയിലേക്ക് എത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിന് കയ്യടി. കിലോയ്ക്കു 150 രൂപയായ തക്കാളി തമിഴ്‌നാട്ടിലെ റേഷന്‍ കടകളിലൂടെ ഇന്നു മുതല്‍ 60 രൂപയ്ക്കു വില്‍ക്കും. സഹകരണ മന്ത്രി കെ.ആര്‍. പെരിയക്കുറുപ്പാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. സോഷ്യല്‍ മീഡിയയിലടക്കം കയ്യടിനേടുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.
Key Words: TamilNadu, Tomato, Ration Shop
COMMENTS