ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി ഉടമയും പബ്ലിഷറും ആയ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കും വരെ അറസ്റ്റ് പ...
ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി ഉടമയും പബ്ലിഷറും ആയ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കും വരെ അറസ്റ്റ് പാടില്ല. ജാമ്യാപേക്ഷ മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് അറസ്റ്റ് തടഞ്ഞത്. ഷാജന്‍ സ്‌കറിയ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരം ആകാം, എന്നാല്‍ എസ്.സി/ എസ്.ടി നിയമ പ്രകാരം കേസ് എടുക്കാനുള്ള പരാമര്‍ശം അല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി.
Key Words: Shajan Skariah, The Supreme Court, No Arrest
COMMENTS