കണ്ണൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതില്‍ ഇടിഞ്ഞു വ...
കണ്ണൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതില്‍ ഇടിഞ്ഞു വീണത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ ഇന്ന് അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിനും ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Key Words: Security Wall, Kannur Central Jail, Rain


COMMENTS