തിരുവനന്തപുരം: വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഒന്നരവയസുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് വലിച്ചെറിഞ...
തിരുവനന്തപുരം: വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഒന്നരവയസുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. തലയ്ക്ക് പരിക്കുപറ്റിയ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലം കുറുവമ്പലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് പിഞ്ചു കുഞ്ഞിനോട് ക്രൂരത കാട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛന്‍ മുരുകന്‍, അമ്മ മാരിയമ്മ തുടങ്ങിയവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
Key Words: Parents threw away baby, Head injury, Parents custody
COMMENTS