ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട കരൂരിലെ 10 സ്ഥലങ്ങളില്‍ ആദായനികുതി...
ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട കരൂരിലെ 10 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സെന്തില്‍ ബാലാജിയുടെ സഹോദരന് അശോകന്റെ സുഹൃത്ത് മണിയുടേതാണ് സ്വത്ത്.
മുന്‍ എഐഎഡിഎംകെ ഭരണത്തില്‍ ഗതാഗത മന്ത്രിയായിരിക്കെ, തൊഴില്‍ തട്ടിപ്പ് കേസില്‍ ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ കൊറോണറി ബൈപാസ് സര്‍ജറി നടത്തിയിരുന്നു.
Key Words: Senthil Balaji, Raid,
COMMENTS