പത്തനംതിട്ട: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയ ഏജന്‍സി നല്‍കിയ അന്തിമ റിപ്പോര്‍ട്ട് പ്രകാരം ശബരിമല വിമാന...
പത്തനംതിട്ട: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയ ഏജന്‍സി നല്‍കിയ അന്തിമ റിപ്പോര്‍ട്ട് പ്രകാരം ശബരിമല വിമാനത്താവള പദ്ധതിയില്‍ 579 കുടുംബങ്ങളെ കുടിയിറക്കേണ്ടി വരും.
ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും കുടിയിറക്കണം. ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്നും ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ പാക്കേജ് നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Key Words: Sabarimala Airport, 579 Families have to be displaced
COMMENTS