മുംബൈ: ജയ്പൂരില്‍ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആര്‍പിഎഫ് എഎസ്...
മുംബൈ: ജയ്പൂരില്‍ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആര്‍പിഎഫ് എഎസ്‌ഐയും രണ്ടു യാത്രക്കാരും ഒരു പാന്‍ട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പര്‍ ട്രെയിന്റെ ബി5 കമ്പാര്‍ട്ട്‌മെന്റിലാണ് വെടിവെപ്പ് നടന്നത്. എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല.
Key words: RPF Officer, Shot and killed, Four People
COMMENTS