തിരുവനന്തപുരം: ഇന്ന് എവിടേയും തീവ്ര, അതിതീവ്ര മുന്നറിയിപ്പുകളില്ല. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സാധാരണയേക...
തിരുവനന്തപുരം: ഇന്ന് എവിടേയും തീവ്ര, അതിതീവ്ര മുന്നറിയിപ്പുകളില്ല. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
സാധാരണയേക്കാള്‍ നാലിരട്ടി മഴയാണ് സംസ്ഥാനത്ത് രണ്ട്ദിവസം കൊണ്ട് പെയ്തത്. മഴയുടെ ശക്തി കുറയുമെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words: Relief for Kerala, Rainfall.
COMMENTS