ആലപ്പുഴ: പനിയുടെ ലക്ഷണങ്ങളോടെ തുടങ്ങുന്ന അപൂര്‍വ്വരോഗം ആലപ്പുഴയില്‍ സ്ഥിതീകരിച്ചു. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്നറിയപ്പെടുന്ന ര...
ആലപ്പുഴ: പനിയുടെ ലക്ഷണങ്ങളോടെ തുടങ്ങുന്ന അപൂര്‍വ്വരോഗം ആലപ്പുഴയില്‍ സ്ഥിതീകരിച്ചു. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്നറിയപ്പെടുന്ന രോഗം
റിപ്പോര്‍ട്ട് ചെയ്തത് 15 വയസ് പ്രായമുള്ള പാണാവള്ളി സ്വദേശിക്കാണ്. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
നെഗ്‌ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ അണുബാധയ്ക്ക് കാരണം. ഇവയുടെ സാന്നിധ്യമുള്ള ജലാശയങ്ങളുമായി അടുത്തിടപഴകേണ്ടി വരുന്നോള്‍ മൂക്കിലൂടെ അണുക്കള്‍ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകള്‍ക്ക് അണുബാധ ഉണ്ടാവാറുള്ളത്.
Key Words: Primary amoebic meningoencephalitis, Rare disease , Alappuzha
COMMENTS