തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ബിജു ആന്റണി എന്നയാളുടേതെന്ന് സ...
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.
മൃതദേഹം ബിജു ആന്റണി എന്നയാളുടേതെന്ന് സംശയം. കയ്യില്‍ ബിജു എന്ന് പച്ച കുത്തിയിട്ടുണ്ട്. പുലിമുട്ടിനിടയ്ക്ക് കുടുങ്ങിയ നിലയിലാണ് ഈ മൃതദേഹവും കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കാണാതായ നാലാമന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
Key Words: Muthalapozhi Accident, Body Found
COMMENTS