ഹോളിവുഡ് സ്തംഭിക്കുന്നു. പതിനൊന്ന് ആഴ്ചയായി തുടരുന്ന ഹോളിവുഡ് സിനിമ-ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കള്‍ കഴിഞ്ഞ രാത്രി പിന്തുണ പ്രഖ്യാ...
ഹോളിവുഡ് സ്തംഭിക്കുന്നു. പതിനൊന്ന് ആഴ്ചയായി തുടരുന്ന ഹോളിവുഡ് സിനിമ-ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കള്‍ കഴിഞ്ഞ രാത്രി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഹോളിവുഡ് സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയത്. ശമ്പള പരിഷ്കരണം, എഐയുടെ കടന്നുവരവ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാരംഭിച്ച സമരത്തിന്റെ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഏകദേശം 1,60,000 കലാകാരന്മാര് ഉള്‍പ്പെടുന്ന സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് സമരം പ്രഖ്യാപിച്ചത്.
Key Words: Hollywood
COMMENTS