തിരുവനന്തപുരം: സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറംചട്ടയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്...
തിരുവനന്തപുരം: സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറംചട്ടയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നുവെന്ന് എഴുതിയതും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരസ്യം നല്‍കിയതും വിവാദമായി. എഴുത്തുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ വിയോജിപ്പു പ്രകടിപ്പിച്ചു. ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സെക്രട്ടറി സി.പി. അബൂബക്കര്‍ പറഞ്ഞു.
Key Words: Government Advertisement, Sahitya Akademi
COMMENTS