തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസിനുള്ള...
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നും വിമര്‍ശനം കടുക്കുന്നു. തലസ്ഥാനമാറ്റത്തെ കുറിച്ച് ഹൈബി ഈഡന്‍ എം.പിയുടെ അഭിപ്രായം അപക്വമെന്ന് തിരുവനന്തപുരം ഡി സി സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പാലോട് രവി.
ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് പാലോട് രവി ഹൈബി ഈഡനെതിരെ രംഗത്ത് വന്നത്. എംപിയുടെ നിര്‍ദ്ദേശം തികച്ചും അപ്രായോഗികമാണെന്നും പാലോട് രവി കുറ്റപ്പെടുത്തി.
COMMENTS