ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ രാജിവയ്ക്കുമോയെന്നു ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്ഷുഭിതനായി മൈക്കു തട്ടിത...
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ രാജിവയ്ക്കുമോയെന്നു ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്ഷുഭിതനായി മൈക്കു തട്ടിത്തെറിപ്പിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങവെയാണ് ടൈംസ് നൗവിന്റെ വനിതാ റിപ്പോര്‍ട്ടര്‍ ചോദ്യവുമായി എത്തിയത്.
https://twitter.com/i/status/1678738016473366528
Key Words: Brij Bhushan, Journalist, Angry
COMMENTS