ന്യൂഡല്‍ഹി: ദേശീയ കായിക സംഘടനയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തന്റെ കുടുംബത്തിലെ ഒരു അംഗവും മത്സരിക്കില്ലെന്ന് റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന...
ന്യൂഡല്‍ഹി: ദേശീയ കായിക സംഘടനയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തന്റെ കുടുംബത്തിലെ ഒരു അംഗവും മത്സരിക്കില്ലെന്ന് റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു.
എന്നാല്‍ തന്റെ ഗ്രൂപ്പിന് 22 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയുണ്ടെന്നും ബ്രിജ് ഭൂഷണ്‍ ആവര്‍ത്തിച്ചു. ബിജെപി എം.പി കൂടിയായ ബ്രിജ് ഭൂഷണ്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 25 സംസ്ഥാന ഘടകങ്ങളില്‍ 22 ഉം പങ്കെടുത്തതായി അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 12 നാണ് ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്.
Key words: Brij Bhushan, WFI, Election
COMMENTS