ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മിപാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 52.324 കോടിയുടെ ...
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മിപാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 52.324 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
കേസില്‍ കൂട്ടുപ്രതികളായ അമന്‍ദീപ് സിങ്, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര തുടങ്ങിയവരുടെയും സ്വത്ത് കണ്ടുകെട്ടി. സിസോദിയയുടെയും ഭാര്യ സീമയുടെയും പേരില്‍ ബാങ്കിലുണ്ടായിരുന്ന 11 ലക്ഷവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.
2021 നവംബറിലാണ് ആംആദ്മി പാര്‍ട്ടി നടപ്പാക്കിയ മദ്യനയം വിവാദ മായതിനെത്തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിനാണ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
Key Words: ED seizes property, Manish Sisodia, Aap
COMMENTS