ആലപ്പുഴ: ഏകീകൃത സിവില്‍കോഡിനെതിരായ സി.പി.എം സെമിനാറില്‍ തന്നെയും ക്ഷണിച്ചിരുന്നെന്നും പോകാന്‍ സമയമില്ലാത്തതിനാല്‍ പ്രതിനിധിയെ അയച്ചെന്നും എസ...
ആലപ്പുഴ: ഏകീകൃത സിവില്‍കോഡിനെതിരായ സി.പി.എം സെമിനാറില്‍ തന്നെയും ക്ഷണിച്ചിരുന്നെന്നും പോകാന്‍ സമയമില്ലാത്തതിനാല്‍ പ്രതിനിധിയെ അയച്ചെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
അരയക്കണ്ടി സന്തോഷ് സെമിനാറില്‍ പങ്കെടുക്കുന്നത് എസ് എന്‍ ഡി പി പ്രതിനിധിയായിട്ടാണെന്നും വെള്ളാപ്പള്ളി.
സെമിനാറിന് പോകുന്നതില്‍ പ്രശ്‌നമില്ല, സെമിനാറില്‍ എന്ത് പറയുന്നു എന്നതാണ് പ്രധാനം. ബില്ലിന്റെ കരട് വരുന്നതിന് മുന്‍പ് തമ്മിലടിക്കേണ്ടതുണ്ടോ എന്നും വെള്ളാപ്പള്ളി നടേശന്‍.
Key Words: CPM, Seminar, UCC, Vellapally,
COMMENTS