ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് 3...
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് 3 പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു.
കോറമാണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു മറിഞ്ഞ അപകടവുമായി ബന്ധപ്പെട്ട് ബാലാസോര്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അരുണ്‍ കുമാര്‍ മഹന്ത, സോഹോ സീനിയര്‍ സെക്ഷന്‍ ഓഫിസര്‍ മുഹമ്മദ് ആമിര്‍ ഖാന്‍, സ്റ്റേഷനിലെ ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റു ചെയ്തത്. ഐപിസി 304, 201 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
Key Words: Train accident, Odisha, Three arrested
 

 
							     
							     
							     
							    
 
 
 
 
 
COMMENTS