ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഹിമാചല്‍ പ്രദേശിലും പ്രളയം. യമുനാനദി കവിഞ്ഞൊഴുകി. ഡല്‍ഹിയിലെ ചെങ്കോട്ട അടച്ചു. റോഡുകളും മെട്രോയും വെള്ളത്തില്‍ മുങ്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഹിമാചല്‍ പ്രദേശിലും പ്രളയം. യമുനാനദി കവിഞ്ഞൊഴുകി. ഡല്‍ഹിയിലെ ചെങ്കോട്ട അടച്ചു. റോഡുകളും മെട്രോയും വെള്ളത്തില്‍ മുങ്ങി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 25,000 പേരെ ഒഴിപ്പിച്ചു. ഹിമാചല്‍പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ മരണം 91 ആയി. വെളളപ്പൊക്കത്തെക്കുറിച്ചുള്ള സ്ഥിതികള്‍ ഫ്രാന്‍സിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ചു വിലയിരുത്തി.
ഡല്‍ഹി വെള്ളപ്പൊക്കത്തില്‍ ഐഎസ്ബിടിയില്‍ കുടുങ്ങിയ 22 കായികതാരങ്ങളെ ഹിമാചല്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്തി.
Key Words: Flood, Delhi, Himachal Pradesh, Rain, India


COMMENTS